Breaking

Tuesday, May 28, 2019

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തുടരില്ല... 3 പേര്‍ക്ക് സാധ്യത, കേരളത്തില്‍ നിന്ന് ഒരു നേതാവ്

ദില്ലി: കോണ്‍ഗ്രസില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തകര്‍ച്ചയില്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറായിട്ടില്ല. എന്നാല്‍ അധ്യക്ഷ സ്ഥാനത്തിനായി ആഗ്രഹമുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് സൂചന. മൂന്ന് പേര്‍ അധ്യക്ഷ സ്ഥാനത്തേക്ക് താല്‍പര്യം ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രിയങ്ക ഗാന്ധി ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. ഇവര്‍

from Oneindia.in - thatsMalayalam News http://bit.ly/30QALFd
via IFTTT