Breaking

Tuesday, May 28, 2019

മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ബിംസ്റ്റെക് തലവന്മാർക്ക് ക്ഷണം; പാകിസ്താന് ക്ഷണമില്ല

ദില്ലി: രണ്ടാം മോദി സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷട്രത്തലവന്മാർക്ക് ക്ഷണം. ബംഗ്ലാദേശ്, മ്യാൻമാർ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, തായ്ലാൻഡ് എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരെയാണ് വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ മൗറീഷ്യസ് പ്രധാനമന്ത്രിയേയും കിർഗിസ്ഥാൻ പ്രസിഡന്റിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പാകിസ്ഥാനും, ചൈനയ്ക്കും ചടങ്ങിൽ ക്ഷണമില്ല. 2014ൽ സാർക് രാജ്യത്തലവന്മാരെ

from Oneindia.in - thatsMalayalam News http://bit.ly/2VSWMzh
via IFTTT