Breaking

Tuesday, May 28, 2019

ജൂൺ ഒന്നിന് കർണാടക സർക്കാർ വീഴും; ഇല്ലെങ്കിൽ യെദ്യൂരപ്പ രാജി വയ്ക്കും? സിദ്ധരാമയ്യയുടെ വെല്ലുവിളി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിലെത്തിയത് കർണാടക സർക്കാരിന് വെല്ലുവിളിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ബിജെപിക്ക് കേന്ദ്രത്തിൽ തുടരാമെന്നാണ് ജനവിധിയുടെ അർത്ഥം, സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുള്ള അധികാരം നൽകുന്നതല്ല ജനവിധി, കർണാടക ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയുടെ വെല്ലുവിളി കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷമായി കോൺഗ്രസ്-ജെഡിഎസ് സഖ്യം തകരുമെന്നും സർക്കാർ

from Oneindia.in - thatsMalayalam News http://bit.ly/30QAO3R
via IFTTT