Breaking

Sunday, May 19, 2019

വടകരയിൽ സിപിഎം വിമതന് വെട്ടേറ്റു; സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ വെട്ടിയത് ശനിയാഴ്ച വൈകിട്ട്!!

കണ്ണൂർ: വടകര ലോക്സഭ മണ്ഡലം വിമത സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീറിന് വെട്ടേറ്റു. മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് നസീർ. തലശ്ശേരി മുനിസിപാലിറ്റിയിലെ മുൻ കൗൺസിലർ കൂടി ആയിരുന്ന നസീർ സിപിഎമ്മുമായി അകൽച്ചയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് തലശേരി കായ്യത്ത് റോഡിലായിരുന്നു അക്രമം നടന്നത്. പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കച്ചവടം നടത്തണോ?

from Oneindia.in - thatsMalayalam News http://bit.ly/2JPRTVg
via IFTTT