കൊച്ചി: ആലപ്പുഴയില്‍ നിന്നും ധന്‍ബാദ് വരെ പോകുന്ന ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ് (13352) ഇന്ന് വൈകും. ആറ് മണിക്കൂറും അഞ്ച് മിനിറ്റും വൈകി ഇന്ന് ഉച്ചക്ക് 12 മണിക്ക് ആലപ്പുഴയില്‍ നിന്നും പുറപ്പെടും.
from Anweshanam | The Latest News From India http://bit.ly/2Ebp2ak
via IFTTT