Breaking

Sunday, May 19, 2019

ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; നായിഡു രാഹുല്‍ ഗാന്ധിയെ കണ്ടു, പ്രതിപക്ഷ നേതാക്കളെയും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗം കൂടി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ ചര്‍ച്ച നടത്തി. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു ചര്‍ച്ച. സിപിഐ നേതാക്കളായ

from Oneindia.in - thatsMalayalam News http://bit.ly/2JPBQqz
via IFTTT