Breaking

Sunday, May 19, 2019

ഹിന്ദു വിദേശികളുടെ സംഭാവന, ഹിന്ദുക്കൾ ജ്ഞാന സ്നാനം ചെയ്യപ്പെട്ടവർ, വീണ്ടും വിവാദത്തിലായി കമൽ ഹാസൻ!

ചെന്നൈ: ഗോഡ്‌സെ വിവാദം കത്തിപ്പടരുന്നതിനിടെ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ വിവാദ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. ഹിന്ദു എന്ന വാക്ക് വിദേശികളുടെ സംഭാവനയാണെന്നും മുഗള്‍ ഭരണകാലത്തിന് മുന്‍പ് ഹിന്ദു എന്നൊരു വാക്ക് ഉണ്ടായിരുന്നില്ലെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്റെ പുതിയ അഭിപ്രായപ്രകടനം. 12 ആള്‍വാറുകളോ ശൈവനായന്മാരോ ഹിന്ദു എന്ന് തങ്ങളുടെ കൃതികളില്‍ അടക്കം

from Oneindia.in - thatsMalayalam News http://bit.ly/2JrsZMv
via IFTTT