പ്രധാനമന്ത്രി പദത്തിലേറിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി ആദ്യമായി ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ബിജെപി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് ഒപ്പമാണ് മോദി പങ്കെടുത്തത്. വാര്‍ത്താ സമ്മേളനത്തില്‍ മോദി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മിണ്ടാതിരിക്കുകയാണ് ചെയ്തത്. സുരേന്ദ്രനും കുമ്മനത്തിനും 40000 ഭൂരിപക്ഷം; തൃശൂരും ജയിക്കും, മൂന്നിടത്ത് രണ്ടാംസ്ഥാനമെന്നും എന്‍ഡിഎ
from Oneindia.in - thatsMalayalam News http://bit.ly/2JtEmmS
via IFTTT
Sunday, May 19, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
മോദി ജി മിണ്ടാതിരുന്നതല്ല പ്രശ്നം ടിവിയുടേത് ആയിരുന്നു മിത്രമേ.. ട്രെന്‍ന്‍റായി പുതിയ ഇമോജി; ട്രോള്‍
മോദി ജി മിണ്ടാതിരുന്നതല്ല പ്രശ്നം ടിവിയുടേത് ആയിരുന്നു മിത്രമേ.. ട്രെന്‍ന്‍റായി പുതിയ ഇമോജി; ട്രോള്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News