Breaking

Saturday, May 18, 2019

ബംഗാളിൽ മമതയെ പിടിച്ച് കെട്ടാൻ മലയാളി, മമതയുടെ കോട്ടയിൽ ഒരു വർഷം കൊണ്ട് ബിജെപിയുടെ കുതിച്ച് ചാട്ടം!

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ പശ്ചിമ ബംഗാള്‍ കോട്ട പൊളിക്കാന്‍ ഇക്കുറി കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി. ദേശീയ തലത്തില്‍ നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനേയും കൂസലില്ലാതെ നേരിടുന്ന നേതാവാണ് മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന മുന്നേറ്റം ഇക്കുറി പാര്‍ട്ടി സംസ്ഥാനത്തുണ്ടാക്കും എന്നാണ് ബിജെപി അവകാശപ്പെടുന്നത്. സംസ്ഥാനത്ത് സിപിഎമ്മിന്റെ തകര്‍ച്ചയോടെയാണ് ബിജെപി വലിയ ശക്തിയായി വളര്‍ന്ന് കൊണ്ടിരിക്കുന്നത്. സിപിഎമ്മിനും

from Oneindia.in - thatsMalayalam News http://bit.ly/2HpifvS
via IFTTT