Breaking

Saturday, May 18, 2019

നരേന്ദ്ര മോദി ധ്യാനത്തിന്; പ്രത്യേക ഗുഹ ഒരുങ്ങി, രണ്ടുദിവസം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അവധി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് തീര്‍ന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി തീര്‍ഥയാത്ര പുറപ്പെട്ടു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളായ ഇരു സ്ഥലങ്ങളിലും മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കി. മോദിക്ക് താമസിക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേദാര്‍നാഥിലെത്തിയ മോദി ഞായറാഴ്ച രാവിലെയാണ് ബദ്രിനാഥിലേക്ക് പോകുക. മോദിക്ക്

from Oneindia.in - thatsMalayalam News http://bit.ly/2YzSYog
via IFTTT