Breaking

Saturday, May 18, 2019

സീറ്റ് ലഭിച്ചില്ലെങ്കില്‍ കേരള ബിജെപിയില്‍ പൊട്ടിത്തെറി?; നേതൃത്വത്തിന് പരാതിയുമായി കമ്മറ്റികള്‍

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപിയിലെ അമര്‍ഷങ്ങള്‍ പൊട്ടിത്തെറിയിലേക്ക് എത്താന്‍ സാധ്യതയേറുന്നു. പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നായിരുന്നു ബിജെപിയുടെ ആത്മവിശ്വാസം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കില്‍ പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കിയേക്കും. ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍ ഒരു സീറ്റിലെങ്കിലും

from Oneindia.in - thatsMalayalam News http://bit.ly/2YF1IK3
via IFTTT