Breaking

Saturday, May 18, 2019

ജയരാജന്റെ പര്‍ദ പരാമര്‍ശം; പിന്തുണച്ച് ശ്രീമതി, ഭിന്ന നിലപാടുമായി കോടിയേരി

തിരുവനന്തപുരം: മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നത് സംബന്ധിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി കൂടുതല്‍ നേതാക്കള്‍. ജയരാജന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്ന് പികെ ശ്രീമതി പറഞ്ഞു. ഇത് മതപരമായ അധിക്ഷേപമല്ലെന്നം കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് ജയരാജന്‍ പറഞ്ഞതെന്നും ശ്രീമതി അഭിപ്രായപ്പെട്ടു. മുഖം മറച്ച് വോട്ട് ചെയ്യുന്നത് അനുവദിക്കാനാകില്ല. ശരീരമാകെ മറച്ച്

from Oneindia.in - thatsMalayalam News http://bit.ly/2Ho7bPm
via IFTTT