Breaking

Saturday, May 18, 2019

താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ചടങ്ങ്! ട്രോളി മണിയും ബൽറാമും

ദില്ലി: 5 വര്‍ഷത്തെ ഭരണകാലയളവിനുളളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും അധികം പഴി കേട്ടിട്ടുളള വിഷയങ്ങളിലൊന്ന് മാധ്യമങ്ങളെ കാണുന്നില്ല എന്നതാണ്. ബിജെപി അനുകൂല മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇതുവരെ ഒരു വാര്‍ത്താ സമ്മേളനം മോദി വിളിച്ചിട്ടില്ലായിരുന്നു. അതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരന്തരം മോദിയെ വിമര്‍ശിക്കാറുമുണ്ടായിരുന്നു. ബംഗാളിൽ മമതയെ പിടിച്ച് കെട്ടാൻ

from Oneindia.in - thatsMalayalam News http://bit.ly/2YwbeyM
via IFTTT