Breaking

Tuesday, May 21, 2019

അശോക് നന്ദ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം വണ്‍ ഡേയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ബോളിവുഡ് ചിത്രം വണ്‍ ഡേയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇഷ ഗുപ്തയെ നായികയാക്കി അശോക് നന്ദ സംവിധാനം ചെയ്യുന്ന പുതിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് വണ്‍ ഡേ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അനുപം ഖേര്‍ ആണ് ചിത്രത്തിലെ നായകന്‍.

ഇഷ ചിത്രത്തില്‍ പോലീസ് ഓഫിസര്‍ ആയിട്ടാണ് എത്തുന്നത്. കുമുദ്, സക്കീര്‍ ഹുസൈന്‍, രാജേഷ് ശര്‍മ്മ, മുരളി ശര്‍മ്മ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് പട്ടേല്‍ ആണ്.



from Anweshanam | The Latest News From India http://bit.ly/2WfKFR9
via IFTTT