തൊട്ടപ്പനിലെ പുതിയ ഗാനം റിലീസ് ചെയ്തു. "മീനെ ചെമ്പുള്ളി മീനെ" എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. വിനായകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തൊട്ടപ്പന്‍.
ഷാനവാസ് ബാവുട്ടി കിസ്മത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീഷ് പോത്തന്‍, മഞ്ജു, റോഷന്‍, ലാല്‍, ബിനോയി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
from Anweshanam | The Latest News From India http://bit.ly/2LW8ycm
via IFTTT