Breaking

Monday, May 20, 2019

എക്സിറ്റ് പോൾ പ്രവചനങ്ങളിലെ 'ഷോക്കിംഗ് സർപ്രൈസുകൾ'! കോൺഗ്രസിനും ബിജെപിക്കും

ദില്ലി: ഇക്കുറി 2014ലേതിന് സമാനമായ മോദി തരംഗമില്ല എന്നുളള വിലയിരുത്തലുകളെ എല്ലാം കാറ്റില്‍ പറത്തിയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ബിജെപി ക്യാംപില്‍ വിജയാഹ്‌ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് ക്യാംപാകട്ടെ മരണവീട് പോലെ നിശബ്ദമായിരിക്കുന്നു. ഫലം വരുന്നതിന് മുന്‍പ് പ്രതിപക്ഷ ഐക്യമുണ്ടാക്കാനുളള തിരക്കിട്ട ചര്‍ച്ചകള്‍ സഡന്‍ ബ്രേക്കിട്ട് നിന്നിരിക്കുകയാണ്. മായാവതി പതുക്കെ പിറകോട്ട് വലിഞ്ഞിരിക്കുന്നു. എക്‌സിറ്റ്

from Oneindia.in - thatsMalayalam News http://bit.ly/2HDa5Pf
via IFTTT