Breaking

Sunday, May 19, 2019

മധ്യപ്രദേശില്‍ 2 കാരണങ്ങള്‍ ബിജെപിയെ വീഴ്ത്തും, രാഹുല്‍ ഗാന്ധി പോപ്പുലര്‍ നേതാവ്!!

ഭോപ്പാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് അപ്രതീക്ഷിതമായി കുതിപ്പുണ്ടാക്കാന്‍ ഒരുങ്ങുകയാണ്. അവസാന ഘട്ട പോളിംഗിന് മുന്നേ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനവും മാറിയിരിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ പ്രചാരണങ്ങള്‍ കാര്യമായി എവിടെയുമെത്തിയിട്ടില്ല. പ്രഗ്യാ സിംഗിന് വേണ്ടിയാണ് ബിജെപി സകല കരുത്തും

from Oneindia.in - thatsMalayalam News http://bit.ly/2JvP10u
via IFTTT