Breaking

Tuesday, May 21, 2019

മണിരത്നം ചിത്രത്തില്‍ വീണ്ടും ഐശ്വര്യ അഭിനയിക്കുന്നു

ഐശ്വര്യറായ് മണിരത്നം ചിത്രത്തില്‍ വീണ്ടും അഭിനയിക്കാന്‍ പോകുന്നു.  2019  അവസാനം ചിത്രം പ്രദര്‍ശനത്തിനെത്തും. മണിരത്നത്തിന്റെ പീരിയോഡിക് സിനിമയിലാണ് ആഷ് അഭിനയിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള വേഷമാണ് താരം കൈകാര്യം ചെയ്യുകയെന്നാണ് അറിയുന്നത്. 

പെരിയ പഴുവൈരയ്യറിന്റെ ഭാര്യ നന്ദിനിയുടെ വേഷത്തിലാണ് ആഷ് അഭിനയിക്കുക. മോഹന്‍ ബാബുവാണ് ആഷിന്റെ ഭര്‍ത്താവായി അഭിനയിക്കുന്നത്. ആഷിന്റെ പ്രിയപ്പെട്ട സംവിധായകനാണ് മണിരത്നം.
 



from Anweshanam | The Latest News From India http://bit.ly/2HFWaI9
via IFTTT