Breaking

Thursday, May 23, 2019

വരാണസിൽ മോദി പിന്നിൽ; അമേഠിയിലും വയനാട്ടിലും രാഹുൽ മുന്നിൽ

ന്യൂഡൽഹി: രാജ്യത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നു. പ്രധാനമന്ത്രി മോദി വരാണസിൽ പിന്നിൽ. അതേസമയം, രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മുന്നിലാണ്. ആദ്യ സൂചനകളിലെ വിവരമാണിത്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

നിലവിൽ ബിജെപി നയിക്കുന്ന എൻഡിഎ 209 സീറ്റുകളിൽ മുന്നിലാണ്. 101 സീറ്റുകളിൽ യുപിഎ സഖ്യവും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 65 സീറ്റിലും ലീഡ് ചെയ്യുന്നു.



from Anweshanam | The Latest News From India http://bit.ly/2WsE9Xv
via IFTTT