Breaking

Thursday, May 23, 2019

സോണിയാ ഗാന്ധിയെ പിടിച്ചുകെട്ടി ബിജെപി?: ആദ്യഘട്ടത്തില്‍ റായ്ബറേലിയില്‍ ലീഡ് പിടിച്ച് ദിനേശ് പ്രതാപ്

ലക്നൗ: റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് പിന്നില്‍. 632വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടയെന്ന് അറിയപ്പെടുന്ന റായ്ബറേലിയില്‍ സോണിയ ഗാന്ധി പിന്നില്‍ പോയിരിക്കുന്നത്. കരസ്ഥമാക്കിയത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ സോണിയ ലീഡ് പിടിച്ചെങ്കിലും വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റായബറേലിയില്‍ നിന്ന് യുപിഎ

from Oneindia.in - thatsMalayalam News http://bit.ly/2Eq9fVm
via IFTTT