Breaking

Tuesday, May 21, 2019

ജിപ്സിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ജിപ്സിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിപ്സി.  നതാഷ ആണ് ചിത്രത്തിലെ നായിക. മികച്ച തമിഴ് ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ച ജോക്കര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജു മുരുകന്‍ ആണ് ജിപ്സി സംവിധാനം ചെയ്യുന്നത്.

മലയാളി താരങ്ങളായ സണ്ണി വെയിനും, ലാല്‍ജോസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുശീല രാമന്‍, സന്തോഷ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കീ എന്ന ചിത്രത്തിന് ശേഷം ജീവ നായകനായി എത്തുന്ന ചിത്രമാണ് ജിപ്സി.



from Anweshanam | The Latest News From India http://bit.ly/30z1aHi
via IFTTT