കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. മൂന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വിമാനത്താവള ജീവനക്കാരനടക്കം രണ്ടു പേര്‍ പിടിയിലായി.
സംഭവുമായി ബന്ധപ്പെട്ട് ദുബായില്‍നിന്നും എത്തിയ മലപ്പുറം സ്വദേശിയേയും ക്ലീനിംഗ് സൂപ്പര്‍വൈസറേയുമാണ് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിലെ ബാത്ത്‌റൂമില്‍ വെച്ചിരിക്കുകയായിരുന്ന സ്വര്‍ണം പുറത്തുകടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
from Anweshanam | The Latest News From India http://bit.ly/2Hm3nhv
via IFTTT