ബോളിവുഡ് ചിത്രം മലാലിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മങ്കേശ് ഹദ്വാലെ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമാണ് 'മലാല്‍'. പ്രണയ കഥയാണ് ചിത്രം പറയുന്നത്. ചിത്രം ജൂണ്‍ 29-ന് പ്രദര്‍ശനത്തിന് എത്തും.
പുതുമുഖങ്ങളായ ഷര്‍മിന്‍ സെഗാള്‍, മീസാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സഞ്ജയ് ലീല ബന്‍സാലി, ഭൂഷണ്‍ കുമാര്‍, മഹാവീര്‍ ജെയിന്‍, കൃഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2Elvdsi
via IFTTT