Breaking

Sunday, May 19, 2019

ചാമക്കാലയെ തെമ്മാടിയെന്ന് വിളിച്ച് സന്ദീപ് വാര്യർ, അച്ചിവീട്ടിൽ പോയി വിളിക്കെന്ന് മറുപടി,വീഡിയോ വൈറൽ

കോഴിക്കോട്: ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ മൗനിയായിരുന്ന വാര്‍ത്താ സമ്മേളനത്തിന് ശേഷം കേദാര്‍നാഥില്‍ ഒരു ദിവസത്തെ ധ്യാനത്തിന് പോയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 വര്‍ഷത്തെ ഭരണകാലത്തിനിടയ്ക്ക് ആദ്യമായി പത്രസമ്മേളനത്തിന് എത്തിയ മോദി അതിന്റെ പേരില്‍ വീണ്ടും ട്രോളുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. റഡാര്‍ സിദ്ധാന്തത്തിനും ഇമെയില്‍-ഡിജിറ്റല്‍ ക്യാമറ അവകാശവാദങ്ങള്‍ക്കും ശേഷം നരേന്ദ്ര മോദിയുടെ മൗനത്തെ പ്രതിരോധിക്കാന്‍ കഷ്ടപ്പെടുകയാണ് ബിജെപി നേതാക്കള്‍.

from Oneindia.in - thatsMalayalam News http://bit.ly/2JPCa8L
via IFTTT