Breaking

Sunday, May 19, 2019

മോദി പറയുന്നത് പോലെ പറയില്ല, ഫലം പ്രവചിക്കാനില്ല, മെയ് 23ന് വിധി അറിയാമെന്ന് രാഹുല്‍!!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ഫലങ്ങള്‍ താന്‍ പ്രവചിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. മെയ് 23ന് ഫലം കൃത്യമായി അറിയാമെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപി വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രിയും അമിത് ഷായും അവകാശപ്പെട്ടിരുന്നു. എന്നാല്‍ താന്‍ മോദിയെ തകര്‍ക്കാന്‍ പറ്റില്ലെന്ന വിശ്വാസം താന്‍ തകര്‍ത്തെന്നും രാഹുല്‍

from Oneindia.in - thatsMalayalam News http://bit.ly/2JqFach
via IFTTT