Breaking

Sunday, May 19, 2019

രാജസ്ഥാനില്‍ ബിജെപിയുടെ കുതിപ്പ്.... മോദി ഫാക്ടര്‍ ശക്തം, ബംഗാളില്‍ 12 സീറ്റ് പിടിക്കും!!

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ തിരിച്ചടി താല്‍ക്കാലികം മാത്രമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ബിജെപിക്ക് നഷ്ടമായ സംസ്ഥാനമായ രാജസ്ഥാന്‍ തിരിച്ചുപിടിക്കുമെന്ന് മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം ബിജെപിക്ക് ഇതുവരെ നേട്ടങ്ങളില്ലാതിരുന്ന സംസ്ഥാനങ്ങളിലും ഇത്തവണ കുതിപ്പുണ്ടാകുമെന്ന് ഇന്റേണല്‍ സര്‍വേകളും വ്യക്തമാക്കുന്നു. പ്രതിപക്ഷം വേണ്ടത്ര ശക്തമായി ഉയരാത്തതും ബിജെപിയുടെ ശക്തമായ അടിത്തറയ്ക്ക് പിന്നിലുണ്ട്. അതേസമയം നിലവിലെ ട്രെന്‍ഡ് പരിശോധിക്കുമ്പോള്‍ ബിജെപിയുടെ

from Oneindia.in - thatsMalayalam News http://bit.ly/2Jsjah8
via IFTTT