Breaking

Tuesday, May 21, 2019

ജയ് നായകനാവുന്ന തമിഴ് ചിത്രം ‘നീയാ 2’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

തമിഴ് ചിത്രം 'നീയാ 2'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയ് നായകനാവുന്ന ചിത്രമാണ്  'നീയാ 2'. സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. ഛായാഗ്രഹണം രാജവേല്‍ മോഹന്‍ ആണ്. ഗോപി കൃഷ്ണ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ശ്രീധര്‍ അരുണാചലം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2JUrqpQ
via IFTTT