Breaking

Tuesday, May 21, 2019

കുരുക്ഷേത്രയുടെ ടീസര്‍ റിലീസ് ചെയ്തു

കന്നട ചിത്രം കുരുക്ഷേത്രയുടെ ടീസര്‍ റിലീസ് ചെയ്തു. ദര്‍ശന്‍, അംബരീഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കുരുക്ഷേത്ര.

നാഗണ്ണ സംവിധാനം ചെയ്ത ചിത്രത്തില്‍ വി.രവിചന്ദ്രന്‍, നിഖില്‍ ഗൗഡ, അര്‍ജുന്‍ സര്‍ജ, സ്നേഹ, ഹരിപ്രിയ, സോനു സൂഡ്, രമ്യ നമ്പീശന്‍, മേഘ്ന രാജ്, അനസൂയ ഭരദ്വാജ്, പി. രവിശങ്കര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. നായിഡു ആണ് ചിത്രം നിര്‍മിക്കുന്നത്



from Anweshanam | The Latest News From India http://bit.ly/2YKqt7D
via IFTTT