Breaking

Thursday, July 18, 2019

മന്ത്രി എം.എം.മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മന്ത്രി എം.എം.മണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂറോ സർജറി ഐ.സി.യു.വിലാണ് അദ്ദേഹമിപ്പോൾ. എം.ആർ.ഐ. സ്കാനിങ്ങിനുശേഷം ന്യൂറോ സംബന്ധമായ ചികിത്സകൾ തുടങ്ങി. രണ്ടുമൂന്ന് ദിവസമായി മന്ത്രിക്ക് കാലിന് നേരിയ ബലക്കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഷർമദ് അറിയിച്ചു. content highlights:Minister M M Mani admitted to hospital


from mathrubhumi.latestnews.rssfeed https://ift.tt/2JDhCQw
via IFTTT