കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പര്‍ദ പരാമര്‍ശനത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനി രൂപമാണ് ജയരാജനിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. വിശ്വാസവും ആചാരവും നിരാകരിച്ചുവേണം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്താന്‍ എന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും ലീഗ് നേതാവ് പറഞ്ഞു.
from Oneindia.in - thatsMalayalam News http://bit.ly/2w8XhuO
via IFTTT
Sunday, May 19, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
കമ്യൂണിസ്റ്റിനകത്തെ കമ്യൂണലിസം; ജയരാജന്റെ 'പര്‍ദ'യിലൂടെ തെളിഞ്ഞത്... വിമര്‍ശനവുമായി ലീഗ്
കമ്യൂണിസ്റ്റിനകത്തെ കമ്യൂണലിസം; ജയരാജന്റെ 'പര്‍ദ'യിലൂടെ തെളിഞ്ഞത്... വിമര്‍ശനവുമായി ലീഗ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News