യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ റീപോളിംഗ് നടക്കുന്ന കാസര്‍ഗോഡ് മണ്ഡലത്തിലെ ബൂത്തിലെത്തി വോട്ട് ചോദിച്ചതായി പരാതി. ബൂത്തിനകത്തുവെച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മോരോടും വോട്ടു ചോദിച്ചുവെന്നാണ് പരാതി. എല്‍ഡിഎഫ് ഇതുസംബന്ധിച്ച് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.
The post ക്യൂവില്‍ നിന്ന വോട്ടര്‍മാരോട് വോട്ട് ചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2HroAqD
via IFTTT