Breaking

Wednesday, May 22, 2019

കോണ്‍ഗ്രസ് ബിജെപി എംഎല്‍എമാര്‍ക്ക് പണവും അധികാരവും വാഗ്ദാനം ചെയ്‌തെന്ന് കമല്‍നാഥ്

ദില്ലി: പണവും അധികാരവും നല്‍കാമെന്ന വാഗ്ദാനവുമായി നിരവധി ഫോണ്‍ കോളുകള്‍ തന്റെ എംഎല്‍എമാര്‍ക്ക് വരുന്നെന്ന അവകാശവാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. എംഎല്‍എമാര്‍ തന്നെയാണ് ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞതെന്നും തന്റെ പാര്‍ട്ടിയിലെ എംഎല്‍എമാരില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിരി നഷ്ടപ്പെട്ട് രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് രണ്ട് ദിവസത്തെ യാത്ര, അവസാന നിമിഷം റദ്ദാക്കപ്പെട്ടു!

from Oneindia.in - thatsMalayalam News http://bit.ly/2Wd9u04
via IFTTT