Breaking

Wednesday, May 22, 2019

മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം തന്നെ; പക്ഷെ, വോട്ട് ഷെയറിൽ വൻ ഇടിവ്, കണക്കുകൾ ഇങ്ങനെ...

മുംബൈ: 48 ലോക്‌സഭ സീറ്റുള്ള മഹാരാഷ്ട്ര ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനമാണ്. ബിജെപിയുമായി പലപ്പോഴും കൊമ്പുകോർക്കുന്ന ശിവസേന നിരവധി വിവാദങ്ങൾക്ക് ശേഷമാണ് മഹാരാഷ്ട്രകയിൽ സഖ്യകക്ഷിയായി തുടർന്നത്. ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടാക്കാൻ സാധിക്കില്ല എന്ന തരത്തിലുള്ള പരാമർശങ്ങളും ശിവസേന നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും എസ്ഡിപിഐ പിന്തുണ യുഡിഎഫിന്, വെളിപ്പെടുത്തൽ!ഭൂരിപക്ഷം

from Oneindia.in - thatsMalayalam News http://bit.ly/2M0Fu3v
via IFTTT