Breaking

Tuesday, May 28, 2019

വയനാട്ടില്‍ പണി തുടങ്ങി രാഹുല്‍! ബഹളങ്ങള്‍ക്കിടയിലും കരുതല്‍! ആദ്യ വിളി കര്‍ഷകന്‍റെ കുടുംബത്തിന്

വയനാട്: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട ഞെട്ടലിലാണ് ഹൈക്കമാന്‍റ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച, ഗാന്ധികുടുംബത്തിന്‍റെ കുത്തക സീറ്റായ അമേഠിയില്‍ പോലും വിജയിക്കാനായില്ലെന്നത് പാര്‍ട്ടിയെ നടുക്കിയിരിക്കുകയാണ്. എന്നാല്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അധ്യക്ഷന്‍റെ രണ്ടാം മണ്ഡലമായ വയനാട്ടിലും കേരളത്തിലെ വിജയത്തിലും കോണ്‍ഗ്രസ് ആശ്വാസത്തിലാണ്. കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി

from Oneindia.in - thatsMalayalam News http://bit.ly/30JTXnO
via IFTTT