Breaking

Tuesday, May 28, 2019

അമിത് ഷാ ധനമന്ത്രിയായേക്കും; ബിജെപി ദേശീയ അധ്യക്ഷനാകാന്‍ രണ്ടുപേര്‍, വിവരങ്ങള്‍ പുറത്ത്

ദില്ലി: സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കിയ ബിജെപിയില്‍ ചില പ്രതിസന്ധികള്‍ നേരിടുന്നുവെന്ന് വിവരം. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മോദിയുടെ മന്ത്രിസഭയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ മന്ത്രിസഭയിലെത്തുമ്പോള്‍ പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയേണ്ടി വരും. പകരം ആരാകും ബിജെപി അധ്യക്ഷന്‍. രണ്ടു പേരാണ് പരിഗണനയിലുള്ളത്. ആരെ നിയമിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. അതേസമയം, അമിത് ഷായ്ക്ക് സുപ്രധാന

from Oneindia.in - thatsMalayalam News http://bit.ly/2VV4hFY
via IFTTT