കണ്ണൂർ: മട്ടന്നൂരിൽ ഇടിമിന്നലേറ്റ് യുവാക്കളായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ബിഹാർ സ്വദേശികളായ ജയപ്രകാശ് (25) അമൃത ലാൽ (26) എന്നിവരാണ് മരിച്ചത്. ചാവശേരി പത്തൊമ്പതാംമൈലില്‍ വാടക കെട്ടിടത്തിൽ താമസിച്ച് വരികയായിരുന്നു.
മരിച്ചവര്‍ പെയിന്റിംഗ് തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം ശക്തമായ ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
from Anweshanam | The Latest News From India http://bit.ly/2Ho0o8j
via IFTTT