Breaking

Sunday, May 12, 2019

ആള്‍ക്കടലിന്റെ ആളിരമ്പലിലേക്ക് നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

പൂരം വിളംബരത്തിന് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തി. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്. പടിഞ്ഞാറെനട വഴി ക്ഷേത്രത്തില്‍ പ്രവേശിച്ച് രാമചന്ദ്രന്‍ തെക്കേഗോപുര നട തള്ളിത്തുറന്നതോടെ പൂരപ്രേമികള്‍ ആര്‍പ്പുവിളിച്ചു.

The post ആള്‍ക്കടലിന്റെ ആളിരമ്പലിലേക്ക് നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2E3lDtY
via IFTTT