ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തൃശൂര്‍ പൂരത്തിന്റെ വിളംബര ചടങ്ങുകള്‍ക്കായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയത്. മുന്‍പില്ലാത്ത കടുത്ത നിയന്ത്രണങ്ങളോടെയാണ് രാമചന്ദ്രന്‍ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് വന്നത്. രാമചന്ദ്രന്റെ ആരോഗ്യപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്ന് ആചാരങ്ങളില്‍ കളക്ടറടക്കമുള്ളവര്‍ കൈകടത്തുന്നതായി ആരോപിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടന്നിരുന്നു. കളക്ടറെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തൃശൂര്‍ ഗവ മെഡിക്കല്‍ കോളെജ് ക്ലര്‍ക്കായ സന്ദീപ് ദാസ്.
The post “രാമചന്ദ്രന്‍ എന്ന ആന ചിരഞ്ജീവിയൊന്നുമല്ല, തോറ്റുപോയത് കലക്ടറല്ല, അവരെ മനസ്സിലാക്കാന്‍ കഴിയാതെപോയ മനുഷ്യരാണ്”; ടി വി അനുപമയെ വിമര്‍ശിക്കുന്നവര്‍ അറിയാനായി യുവാവിന്റെ കുറിപ്പ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2E4IFAV
via IFTTT