Breaking

Sunday, May 12, 2019

“അവരെ പരിപാലിക്കൂ, സ്‌നേഹം മുഴുവന്‍ അവര്‍ക്ക് നല്‍കൂ”; മാതൃദിനത്തില്‍ ശ്രീദേവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മകള്‍ ജാന്‍വി കപൂര്‍

മാതൃദിനത്തില്‍ അമ്മ ശ്രീദേവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജാന്‍വി കപൂര്‍. ക്രീം സാരിയും മെറൂണ്‍ ബ്ലൗസും അണിഞ്ഞ് നിലത്തിരിക്കുന്ന ശ്രീദേവിയുടെ മടിയില്‍ സ്വര്‍ണനിറത്തിലുള്ള ലെഹങ്കയണിഞ്ഞിരിക്കുന്ന കുഞ്ഞു ജാന്‍വിയാണ് ചിത്രത്തിലുള്ളത്.അമ്മമാരെ സ്‌നേഹിക്കാനും പരിപാലിക്കാനും അവരെ കേള്‍ക്കാനുമുള്ള സമയം കണ്ടെത്തണമെന്നും ചിത്രത്തിനൊപ്പം ജാന്‍വി പങ്കുവെച്ചു.

The post “അവരെ പരിപാലിക്കൂ, സ്‌നേഹം മുഴുവന്‍ അവര്‍ക്ക് നല്‍കൂ”; മാതൃദിനത്തില്‍ ശ്രീദേവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മകള്‍ ജാന്‍വി കപൂര്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WCBqHx
via IFTTT