Breaking

Sunday, January 6, 2019

ശബരിമല യുവതി പ്രവേശനം! ഒടുവില്‍ സമരം പാളിയെന്ന് സമ്മതിച്ച് രാഹുല്‍ ഈശ്വര്‍!

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് സമരത്തിന്‍റെ പരാജയമാണെന്ന് സമ്മതിച്ച് അയ്യപ്പ ധര്‍മ്മ സേനാ പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍. യുവതീ പ്രവേശനം സാധ്യമായതോടെ സുപ്രീം കോടതിയിലുള്ള കേസ് ദുര്‍ബലമായെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതില്‍ പ്രശ്നമില്ലെന്ന ധാരണ ഇപ്പോള്‍ സൃഷ്ടിക്കാന്‍ ആയിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഇത് സര്‍ക്കാരിന്‍റെ വാദത്തിന് ബലമേകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

from Oneindia.in - thatsMalayalam News http://bit.ly/2scXn2h
via IFTTT