Breaking

Tuesday, May 21, 2019

റമളാന്‍ ഒന്ന്  നാളെ 

കോഴിക്കോട്: : ശഅബാന്‍ 29 (ഇന്ന്) റമളാന്‍മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (തിങ്കള്‍) റമളാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ സയിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ ,കാന്തപുരം എ.പി.അബൂബക്കര്‍മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/



from Islamic Media Mission I http://bit.ly/2HtGrwT
via IFTTT