വകതിരിവ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖം അല്‍ത്താഫിനെ നായകനാക്കി കെ.കെ. മുഹമ്മദ് അലി നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് വകതിരിവ്.
ഫാമിലി കോമഡി എന്റര്‍ടൈനറായ ചിത്രത്തില്‍ രേവതിയാണ് നായിക. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
from Anweshanam | The Latest News From India http://bit.ly/2W7NjbA
via IFTTT