'മഹര്‍ഷി' ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മഹേഷ് ബാബുവിന്റെ ഇരുപത്തിയഞ്ചാം ചിത്രമാണ് 'മഹര്‍ഷി'. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വംശി പൈഡിപ്പള്ളിയാണ്. പൂജ ഹെഗ്ഡെ, അല്ലാരി നരേഷ് തുടങ്ങിയവരാണ് സിത്രത്തിലെ മറ്റ് താരങ്ങള്‍.
ചിത്രത്തിനായി മലയാളിയായ കെ.യു മോഹനന്‍ ഛായാഗ്രഹണവും ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.മെയ് 9ന് റിലീസ് ചെയ്ത ചിത്രം വന്‍ വിജയം കരസ്ഥമാക്കി മുന്നേറുകയാണ് .
from Anweshanam | The Latest News From India http://bit.ly/2HvOMPK
via IFTTT