Breaking

Thursday, August 30, 2018

കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ആലപ്പുഴ∙ ജില്ലയിൽ 382 സ്‌കൂളുകളിൽ അധ്യയനം പുനഃരാരംഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകൾക്ക് അവധിയായിരുന്നു. വ്യാഴാഴ്ച കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിലെ

from Latest News https://ift.tt/2PgmiLM
via IFTTT