Breaking

Thursday, August 30, 2018

മാവോയിസ്റ്റ് പട്ടിക തയാറാക്കിയത് യുപിഎ; അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി∙ മാവോയിസ്റ്റ് ബന്ധമുള്ള സംഘടനകളുടെ പട്ടിക 2012-ല്‍ തയാറാക്കിയതു മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണെന്നും അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ചിലര്‍ ഈ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ്

from Latest News https://ift.tt/2MDzcH1
via IFTTT