Breaking

Wednesday, August 22, 2018

മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഗു​രു​ദാ​സ് കാ​മ​ത്ത് അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഗു​രു​ദാ​സ് കാ​മ​ത്ത് (63) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന് ഡ​ല്‍​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 

മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് അ​ഞ്ച് ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യ​ വ്യക്തിയാണ് കാമത്ത് .  യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത്  കാ​മ​ത്ത് കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്നു.2011 ല്‍ ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച അ​ദ്ദേ​ഹ​ത്തെ 2013ല്‍ ​എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചി​രു​ന്നു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​വു​മാ​യി​രു​ന്നു കാ​മ​ത്ത് 2009ല്‍ ​മും​ബൈ നോ​ര്‍​ത്ത് വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും 1984, 1991, 1998, 2004 വ​ര്‍​ഷ​ങ്ങ​ളി​ല്‍ മും​ബൈ നോ​ര്‍​ത്ത് ഈ​സ്റ്റി​ല്‍​നി​ന്നു​മാ​ണ് കാ​മ​ത്ത് പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യ​ത്. 2017ല്‍ ​കാ​മ​ത്ത് പാ​ര്‍​ട്ടി​യി​ലെ ഏ​ല്ലാ സ്ഥാ​ന​ങ്ങ​ളും രാ​ജി​വ​ച്ചി​രു​ന്നു.



from Anweshanam | The Latest News From India https://ift.tt/2wmLhFM
via IFTTT