തിരുവനന്തപുരം: കേരളത്തിലെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുതാണ് പ്രളയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു ,പ്രളയത്തിനു മുന്‍പ് കാലാവസ്ഥയെ കുറിച്ച് പഠിച്ചില്ല. പമ്ബയിലെയും ഇടുക്കി, എറണാകുളം, തൃശൂര്‍ ഡാമുകളിലേയും ഡാമുകള്‍ ഒരുമിച്ച് തുറന്നു. ഡാമുകള്‍ തുറക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിച്ചില്ല. ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചില്ല. ലാഭക്കൊതിയന്മാരായ വൈദ്യുതി ബോര്‍ഡ് കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
ഷോളയാര്‍ ഡാം തുറന്നത് ചാലക്കുടിയെ കുടുതല്‍ ദുരിതത്തിലാക്കി.തമിഴ്നാടിനെ സര്‍ക്കാരിനു ഡാം തുറക്കുന്ന കാര്യത്തില്‍ വിലക്കാമായിരുനെന്നും അദ്ദേഹം പറഞ്ഞു.എല്ലായിടത്തും ഒരുമിച്ച് ഡാമുകള്‍ തുറക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2MGujfz
via IFTTT