Breaking

Friday, July 31, 2020

‘എംജി പിഎച്ച്ഡി പ്രവേശനം: സ്വാധീനമുള്ളവർക്കും പരിചയക്കാർക്കും മാത്രം’

കൊച്ചി∙ എംജി സർവകലാശാല പിഎച്ച്ഡി പ്രവേശനം സ്വാധീനമുളളവർക്കും പരിചയക്കാർക്കും മാത്രം പ്രവേശനം ലഭിക്കൂവെന്ന തരത്തിലാണെന്ന് ആക്ഷേപം. അപേക്ഷകർ റിസർച്ച് ഗൈഡിനെ കണ്ടെത്തണമെന്ന നിബന്ധനയാണു മൽസരിക്കാനുളള തുല്യ അവസരം പോലും നിഷേധിക്കുന്നത്. MG University, PhD, Nepotism Allegations, Malayala Manorama, Manorama Online

from Top News https://ift.tt/33dwvTM
via IFTTT