Breaking

Friday, July 31, 2020

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

ആലുവ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി എം.പി അഷറഫ് (53) ആണ് മരിച്ചത്.ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരം. Content Highlights:COVID death today Kerala


from mathrubhumi.latestnews.rssfeed https://ift.tt/3hTlo6t
via IFTTT