Breaking

Thursday, July 16, 2020

പിന്നിലെന്ന് സര്‍വേ ഫലങ്ങള്‍: ക്യാംപയിന്‍ മാനേജരെ മാറ്റി ട്രംപ്

വാഷിങ്ടൺ: രണ്ടാം തവണയും ജനവിധി തേടുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് ക്യാംപയിൻ മാനേജരെ മാറ്റി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ ട്രംപിനെ പിന്നിലാക്കുമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ വന്നതിന് തൊട്ടുപിന്നാലെയാണ് ക്യാംപയിൻ മാനേജരായബ്രാഡ് പാർസ്കെയിലിനെ മാറ്റിയത്. 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഫീൽഡ് ഡയറക്ടർ ആയിരുന്ന ബിൽ സ്റ്റീഫനാണ് പുതിയ മാനേജർ. ബ്രാഡ് മുതിർന്ന ഉപദേശകനായി ട്രംപിന്റെ പ്രാചാരണ സംഘത്തോടൊപ്പം തുടരും. Content Highlight: Donald trump replace election campaign manager


from mathrubhumi.latestnews.rssfeed https://ift.tt/2C6tzxa
via IFTTT